Share this Article
News Malayalam 24x7
Watch Video പിണറായി വിജയന്‍ സുപ്രീംകോടതിയില്‍; വിജിലന്‍സ് FIR റദ്ദാക്കണമെന്നാവശ്യപ്പട്ട് അപ്പീല്‍ നല്‍കി
Pinarayi Vijayan

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ നേരിട്ട് കേസെടുക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സുപ്രീംകോടതിയില്‍. വിജിലന്‍സ് എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് അപ്പീല്‍ നല്‍കിയത്. അപ്പീൽ അടുത്ത ആഴ്ച പരിഗണിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories