സംസ്ഥാന വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് എം സി മായിന് ഹാജിയാണ് പുതിയ ചെയര്മാന്. കുറുക്കോളി മൊയ്തീന് എംഎല്എ, മുസ്തഫല് ഫൈസി എന്നിവര് അടക്കം ഒമ്പത് പേരാണ് ബോര്ഡിലെ അംഗങ്ങള്. അതേസമയം അമുസ്ലീം പ്രതിനിധികളെ ഉള്പ്പെടുത്തിയില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ