Share this Article
News Malayalam 24x7
Watch Video ഡല്‍ഹിയില്‍ രാത്രി നടന്ന NSUI പ്രതിഷേധത്തില്‍ സംഘര്‍ഷം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
NSUI Protest in Delhi

ഡല്‍ഹിയില്‍ രാത്രി നടന്ന എന്‍ എസ് യു ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം. പാര്‍ലമെന്‌റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ പത്ത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മര്‍ദനമേറ്റ മലയാളി പ്രവര്‍ത്തക ആതിര അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഫ് ഐ ആര്‍ ഇടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ ജെബി മേത്തര്‍ എം പിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories