Share this Article
News Malayalam 24x7
Watch Video കൂടത്തില്‍ കൊലപാതകം; കൊലപാതകത്തില്‍ 3 പേര്‍ക്ക് പങ്ക്, റിമാന്‍ഡ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ
Koodathil Murder Case

തിരുവനന്തപുരം കരമന കൂടത്തിൽ കൊലപാതകക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയമാധവൻ നായരുടെ കൊലപാതകത്തിൽ മൂന്നുപേർക്ക് പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories