പിഎസ്സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് കത്ത് നൽകി ഗവർണർ. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സ്ഥാനമൊഴിയും മുമ്പ് ഈ നിർണായക നീക്കം നടത്തിയത്. പിഎസ്സി ചെയർമാൻ ഡോ.എംആർ ബൈജു സ്ഥാപനത്തിന് കളങ്കം വരുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ