എറണാകുളം നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹർജി തള്ളിയത് .കേസിൽ മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി . പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ