തമിഴ്‌നാട് തേനി ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടി. 4 പേർ പിടിയിലായി. ജയില്‍ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണാ തടവുകാര്‍ രക്ഷപ്പെട്ടത്. പ്രതികൾ ഇടുക്കിയിലൂടെ കേരളത്തിലേക്ക് കടക്കാനുളള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അധികൃതർക്ക് തമിഴ്നാട് പൊലീസ് വിവരങ്ങൾ കൈമാറിട്ടുണ്ട്..