Share this Article
Watch video PSC പരീക്ഷാ ക്രമക്കേട്; എം.ആർ. ബൈജു ചോദ്യം ചെയ്യലിന് ഹാജരാകും
 M.R. Baiju to Appear Before Investigating Authorities

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരാകും. ഉച്ചക്ക് 2 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories