Share this Article
Watch Video PSC ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; നടപടി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെതിരെ
PSC Planning Board Exam Inquiry

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ് .മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിൽ .  അന്വേഷണസംഘം നേരത്തെ സതീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories