സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. 12 വേദികളിലായാണ് മത്സരം നടക്കുന്നത്. അതേസമയം പ്രതികൂല കാലാവസ്ഥ കാരണം വിവിധയിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ മാറ്റി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ