Share this Article
KERALAVISION TELEVISION AWARDS 2025
വൈറലായി കുട്ടി ലീഡര്‍; ഇനി സേതുമാധവന്‍ നയിക്കും തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധിമെമ്മോറിയല്‍ സ്‌ക്കൂളിനെ
വെബ് ടീം
posted on 28-06-2023
1 min read
Viral Leader

ജനാധിപത്യ വ്യവസ്ഥ പ്രകാരം ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. പ്രായപൂര്‍ത്തിയായവര്‍ ചെയ്യുന്ന ഈ കര്‍ത്തവ്യത്തിന്റെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും അനുഭവവേദ്യമായതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവന്‍ ഇന്ന് ശ്രദ്ധേയനാവുകയാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories