സുരക്ഷാ ചുമതലയിൽ പൊലീസുകാരെ നിയമിക്കുന്നതിൽ അതൃപ്തിയുമായി രാജഭവൻ. രാജ്ഭവൻ ആവശ്യപ്പെട്ട പോലീസുകാരെ നിയമിക്കാത്തതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വിലയിരുത്തൽ. അതൃപ്തി അറിയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതാൻ സാധ്യത.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ