Share this Article
News Malayalam 24x7
Watch Video പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി; വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍
Waqf Bill in Rajya Sabha Today

14 മണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ ലോക്‌സഭ കടന്ന് വഖഫ് ബില്‍. വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. അതേസമയം ബില്‍ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories