ആശങ്കയൊഴിയാതെ തെരുവുനായ ആക്രമണം. കഴിഞ്ഞ നാലുമാസത്തിനിടെ കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. തെരുവുനായ ആക്രമണത്തിലെ ഇരകളിൽ അധികവും കുട്ടികൾ. തെരുവുനായ വന്ധ്യംകരണം നിയമക്കുരുക്കിൽ.