Share this Article
News Malayalam 24x7
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റാണ്, എസ്റ്റിമേറ്റാണ് പുറത്തുവന്നിട്ടുള്ളത് WATCH VIDEO
Global Ayyappa Sangamam Financial Controversy

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എസ്റ്റിമേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article