കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എം പി കെ രാധാകൃഷ്ണന്‍ ഇഡിക്ക് മുമ്പില്‍ ഹാജരായി.മൂന്നാം തവണ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.