ചെന്താമരയെ ഒരു കാരണവശാലും പുറത്ത് വിടരുതെന്നും പ്രതിയെ തങ്ങള്‍ക്ക് ഭയമാണെന്നും കൊലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍ പറഞ്ഞു. കേസില്‍ ഇപ്പോള്‍ മേല്‍ക്കോടതിയെ സമീപിക്കുന്നില്ലെന്നും ഇരട്ടക്കൊലപാതക കേസില്‍ വിധി വരട്ടെയന്നും കുട്ടികള്‍ പ്രതികരിച്ചു.