കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ സിപിഐയുടെ ഉപാധി അംഗീകരിച്ച് സിപിഐഎം. കരാറിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തിന് കത്തയക്കും. നവംബർ രണ്ടിന് ഇടതുമുന്നണിയോഗം വിളിച്ചു ചേർക്കാനും സിപിഐഎം അലൈലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമായി.