Share this Article
News Malayalam 24x7
Watch Video തളിപ്പറമ്പ്- പട്ടുവം റോഡില്‍ മണ്ണിടിച്ചില്‍
Landslide on Thaliparamba-Pattuvam Road

കണ്ണൂർ തളിപ്പറമ്പ്- പട്ടുവം റോഡിൽ ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്ത്  മണ്ണിടിച്ചിൽ തുടരുന്നു. തളിപ്പറമ്പ് പുളിമ്പറമ്പിലാണ് സംഭവം. ദേശീയപാതയ്ക്കായി മണ്ണിടിച്ചഭാഗത്തുള്ള ഏക വീട് ഇപ്പോൾ അപകട ഭീഷണി നേരിടുകയാണ്. ഇതോടെ വീട്ടുകാർ വാടക വീട്ടിലേക്ക് മാറി താമസിക്കുകയാണ്. പുളിമ്പറമ്പിലെ ലിസമ്മ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള വീടാണ് മണ്ണിടിച്ചിലിനെ തുടർന്ന് അപകട ഭീതി നേരിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories