തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തിന് പരിഹാരം. ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് എത്തിച്ചതോടെ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു.