Share this Article
News Malayalam 24x7
കാള്‍ മാര്‍ക്‌സിന്റെ ജന്മദിനം ഇന്ന്
വെബ് ടീം
posted on 05-05-2023
1 min read
 Carl Marx Birth Day

മനുഷ്യചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായ കാള്‍ മാര്‍ക്‌സിന്റെ ജന്മദിനമാണ് ഇന്ന്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദസ് കാപ്പിറ്റല്‍ തുടങ്ങിയ പ്രബന്ധങ്ങള്‍ എഴുതിയ എഴുത്തുകാരനായ കാള്‍ മാര്‍ക്‌സ് കമ്യൂണിസത്തിന്റെ പിതാവായും അറിയപ്പെടുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories