Share this Article
News Malayalam 24x7
Latest Video മുന്നറിയിപ്പ്‌; കപ്പലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തീരപ്രദേശങ്ങളിലേക്ക് ഒഴുകിയെത്താന്‍ സാധ്യത
Coastal Alert: Shipwreck Debris May Drift to Shores

കണ്ണൂര്‍ അഴീക്കലിന് സമീപം തീപിടിച്ച കപ്പലില്‍ നിന്നുള്ള അവശിഷ്ടങ്ങലും മാലിന്യങ്ങളും തെക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളശിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ജലപ്രവാഹങ്ങളുടെ ഗതിയനുസരിച്ച് മാലിന്യങ്ങള്‍ തെക്കന്‍ തീരപ്രദേശങ്ങളില്‍ അടിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories