ക്യാപിറ്റല്‍ പണിഷ്മെന്റ് പാരാമര്‍ശത്തില്‍ വിവാദത്തില്‍ വിഎസിനെതിരെ പാരാമര്‍ശം നടത്തിയത് എം.സ്വരാജല്ലെന്ന് വെളിപ്പെടുത്തല്‍. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ വിമര്‍ശിച്ചത് വനിത പ്രതിനിധി ,വെളിപ്പെടുത്തല്‍ നടത്തിയത് സുരേഷ് കുറുപ്പ്. സുരേഷ്‌കുറുപ്പിന്റെ വിഎസ് അനുസ്മരണം മാതൃഭൂമി പത്രത്തില്‍.