Share this Article
News Malayalam 24x7
Watch Video താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കനക്കുന്നു
Kerala University

താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കനക്കുന്നു. ഡിജിറ്റല്‍ - കെ ടി യു സര്‍വകലാശാലകളില്‍ വി സിമാരെ നിയമിച്ചത് കോടതിയുടെ പുനര്‍നിയമന വ്യവസ്ഥ പാലിച്ചാണെന്ന് രാജ്ഭവന്‍. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അയച്ച കത്ത് ഗവര്‍ണര്‍ അംഗീകരിച്ചേക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories