Share this Article
KERALAVISION TELEVISION AWARDS 2025
Watch Video പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ 950 പേരെന്ന് എന്‍ഐഎ
NIA Claims 950 People on Popular Front (PFI) Hit List

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ 950 പേരെന്ന് എന്‍ഐഎ. പാലക്കാട്ടെ  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് എറണാകുളം എന്‍ഐഎ കോടതിയില്‍  നല്‍കിയ റിപ്പോര്‍ട്ടിലാണ് ഞെടിക്കുന്ന വെളിപ്പെടുത്തല്‍. മുന്‍ ജില്ലാ ജഡ്ജി അടക്കമുള്ളവരാണ് ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article