Share this Article
News Malayalam 24x7
അൻവറിനെ പരിഹസിച്ച് നടൻ ജോയ് മാത്യു
Actor Joy Mathew

അൻവറിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. കടന്നലിനെ യുഡിഎഫിൽ എടുക്കാതിരുന്നത്തിൽ വി ഡി സതീശന് സല്യൂട് ചെയ്യുന്നു. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തണമെന്നും കൊണ്ടുവന്നാൽ താൻ വിമർശിക്കുമെന്നും ജോയ് മാത്യു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories