വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം ഡി ആന്റോ അഗസ്റ്റിന്റിന് ജാമ്യം. ഉപാദികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.