Share this Article
News Malayalam 24x7
Watch Video മുഖ്യമന്ത്രി-ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച തുടങ്ങി; CMRLകേസിലെ EDയുടെ കത്തിൽ തീരുമാനം ഇന്നുണ്ടായേക്കും
Pinarayi Vijayan

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക കേസില്‍ ഇ ഡിയുടെ കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇഡിയുടെ കത്തിൽമേൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ  നിർണായക കൂടികാഴ്ച്ച തുടങ്ങി.. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തുടർനടപടിയിൽ തീരുമാനമെടുക്കും.പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ നിയമതടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories