ഗാസയില്‍ യുദ്ധം അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും സമാധാന ബോര്‍ഡ് ഉടന്‍ നിലവില്‍ വരുമെന്നും ട്രംപ് പറഞ്ഞു.