കാശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനം. പലയിടത്തും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് വെടിവെയ്പ്. ഇന്ത്യ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹൽഗാം ഭീകാരക്രമണം നടത്തിയ ഭീകർക്കായി തെരച്ചിൽ തുടരുന്നു. അതിർത്തി സുരക്ഷ ശക്തമാക്കി സൈന്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ