Share this Article
KERALAVISION TELEVISION AWARDS 2025
Watch Video കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം
Missing Woman Suspected Killed and Buried

തിരുവനന്തപുരം വെള്ളറടയില്‍ നിന്നും കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശി പ്രിയംവദയാണ് കാണാതായത്.സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലെന്ന് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article