Share this Article
News Malayalam 24x7
കാപ്പ കേസിൽ തടവിൽ കഴിയുന്ന ആര്‍. സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു Watch Video
R. Sugathan Completes Swearing-In Procedure

കാപ്പ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ  ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലായിരുന്നു സത്യപ്രതിജ്ഞ. മേയർ വി വി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories