Share this Article
News Malayalam 24x7
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ജോയ് മാത്യു
Joy Mathew reacts to the film award controversy

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ രക്ഷിക്കാനാണെന്ന ആരോപണത്തില്‍ സംവിധായകന്‍ ലിജീഷ് നിലപാട് വ്യക്തമാക്കണം.അല്ലെങ്കില്‍ വിനയന്റെ ആരോപണം സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കും. സ്വന്തം നിലയ്ക്കാണോ അതല്ല മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ലിജീഷ് ഹര്‍ജി നല്‍കിയതെന്ന കാര്യം പറയണമെന്നും ജോയ് മാത്യു കോഴിക്കോട് പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories