Share this Article
News Malayalam 24x7
Watch Video 'സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണം' ഇറാന്‍ - യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര ചര്‍ച്ച അവസാനിച്ചു
Iran-EU Diplomatic Talks Conclude; EU Urges De-escalation

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി യൂറോപ്യന്‍ യൂണിയനുമായി നടത്തിയ നയതന്ത്ര ചര്‍ച്ച അവസാനിച്ചു. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ ആണവചര്‍ച്ച പുനരാരംഭിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇസ്രായേല്‍ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories