Share this Article
image
രാജസ്ഥാനില്‍ മിഗ്-21 വിമാനത്തിന്റെ സേവനം നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു
വെബ് ടീം
posted on 21-05-2023
1 min read
Air Force Suspends Service of MiG 21 Fighter Jet After Rajasthan Accident

രാജസ്ഥാനില്‍ മിഗ്-21 വിമാനത്തിന്റെ സേവനം നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് നടപടി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article