Share this Article
image
20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കെ-ഫോണ്‍ എത്തുന്നു
വെബ് ടീം
posted on 04-06-2023
1 min read
KFON

20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് കെ-ഫോണ്‍. 17,300 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതിനകം ഇന്റര്‍നെറ്റ് എത്തിച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആളുകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാകുമെന്ന് കെ-ഫോണ്‍ എംഡി സന്തോഷ് ബാബു ഐഎഎസ് കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article