ബിജെപിക്കും സിപിഐഎമ്മിനും എതിരെ ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ ഉടന്‍ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ്റെ പ്രഖ്യാപനത്തിൽ ഉറ്റു നോക്കുകയാണ് പലരും. കോണ്‍ഗ്രസിലെ അടുത്ത നേതാക്കളോട് പോലും എന്താണ് ആ വാര്‍ത്ത എന്ന് വി .ഡി സതീശന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പില്‍ കാര്യമില്ലെന്നാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും നിലപാട്.