ആരാധകരേറെയുള്ള സംഗീത ബാന്‍ഡായ ബിടിഎസിലെ സുഗയും നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് കടക്കുന്നു. ബിടിഎസിന്റെ മാനേജ്‌മെന്റ് ഏജന്‍സിയായ ബിഗ്ഹിറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്