ഇസ്രായേലില്‍ മിസ്സൈലുകള്‍ വര്‍ഷിച്ച് ഇറാന്‍. പത്തിടങ്ങളില്‍ നാശം വിതച്ചെന്ന് ഇറാന്‍. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.