ഇടുക്കി തോപ്രാംകുടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് മര്‍ദ്ദനമേറ്റത്. ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വിജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സംഭവത്തില്‍ എട്ടുപേരെ പൊലീസ്കസ്റ്റഡിയിലെടുത്തു.