വന്‍ പോരിനൊരുങ്ങി നിലമ്പൂര്‍. എം.സ്വരാജും പിവി അന്‍വറും അഡ്വക്കറ്റ് മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ശിവസേനാ യുബിടി സ്ഥാനാര്‍ത്ഥി ഹരിനാരായണനും പത്രിക സമര്‍പ്പിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍വൈകീട്ട്.