പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പി വി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ചത് തൃണമൂൽ കോണ്ഗ്രസിൻ്റെ പിന്തുണയോടെ. എം.സ്വരാജും പിവി അന്‍വറും അഡ്വക്കറ്റ് മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ശിവസേനാ യുബിടി സ്ഥാനാര്‍ത്ഥി ഹരിനാരായണനും പത്രിക സമര്‍പ്പിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍വൈകീട്ട്.