Share this Article
KERALAVISION TELEVISION AWARDS 2025
Watch Video മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുന്നു; 883 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
Mullaperiyar Dam Water Level Rises

മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ജലനിരപ്പ്  135.70 അടിയിലേക്കെത്തി. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യത കണക്കിലെടുത്ത് 883 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article