Share this Article
News Malayalam 24x7
Watch Video PSC സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ; PSC പരീക്ഷ ക്രമക്കേട്
governor

പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേട് - നിയമന വിവാദങ്ങളില്‍ ഇടപെടലുമായി ലോക്ഭവന്‍. പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. പി.എസ്.സി ചെയര്‍മാന്‍ അറിയാതെയാണ് കൂടിക്കാഴ്ച എന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories