സിഎംആര്‍എല്‍ – എക്‌സാലോജിക് കേസിൽ അന്വേഷണ നടപടികള്‍ ശക്തമാക്കാന്‍ ഇഡി. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം നിഖില്‍ എന്നിവര്‍ ഇഡിയുടെ ചോദ്യ മുനയിലേക്ക് എത്തുമെന്നാണ് വിവരം. പി.എ മുഹമ്മദ് റിയാസിനെയും CPIM കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ നിഖിലിനെയും ഇ.ഡി നോട്ടീസയച്ച് വിളിപ്പിച്ചേക്കും. ഇ.ഡി അന്വേഷണം നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.