സിഎംആര്‍എല്‍ എക്‌സോലജിക് ഇടപാടില്‍ വീണ ടിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കാന്‍ ഇ.ഡി. ലേക്കര്‍ ഇന്ത്യ, സൊളാസ് എന്നീ കമ്പനികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി വിശദമായി പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അടുത്ത ആഴ്ച വീണയ്ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഫെമ നിയമ ലംഘനത്തിലും കേസെടുക്കാന്‍ സാധ്യത