Share this Article
News Malayalam 24x7
Watch Video വന്ദേമാതരം വിവാദം; സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് BJP
 BJP Demands Public Apology From Sonia Gandhi Over Independence Day Video

സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ പൂര്‍ണ ആലാപനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതില്‍ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി. സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ബിജെപി നേതൃത്വം.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories