Share this Article
News Malayalam 24x7
സഭാ ഭൂമിയിടപാട് കര്‍ദിനാള്‍ ജോര്‍ജ്ജ് അലഞ്ചേരിക്കും ആന്‍ഡ്രൂസ് താഴത്തിനും ഇ ഡി നോട്ടീസ്
വെബ് ടീം
posted on 25-06-2023
1 min read
ED notice for sale of church land to Cardinal George Alencheri and Andrews

സിറോ മലബാര്‍സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂസ് താഴത്തിനും ഇ.ഡി നോട്ടീസ്. ജൂലൈ 10 ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories