Share this Article
Union Budget
Watch Video പള്ളുരുത്തിയില്‍ യുവാവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Palluruthy Youth Death

എറണാകുളം പള്ളുരുത്തിയില്‍ യുവാവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവാവ് മരിച്ചത് തുടയില്‍ വെട്ടേറ്റത് കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെട്ടേറ്റ വിവരം വിളിച്ചു പറഞ്ഞത് യുവാവ് തന്നെയെന്ന് പെണ്‍സുഹൃത്ത് ഷഹാന പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories