Share this Article
News Malayalam 24x7
നവകേരള സദസ്സ് മർദ്ദനക്കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഡി.ജി.പി നാളെ ശുപാർശ നൽകിയേക്കും Watch Video
Kerala DGP Likely to Submit Report on ADGP MR Ajith Kumar in Navakerala Case

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാന്‍മാർ  മർദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന എ ഡിജിപി എം ആർ അജിത് കുമാറിനെതിരായ എസ് ഐ ടി റിപ്പോർട്ടിന് മേൽ ഡിജിപി നാളെ ശുപാർശ നൽകിയേക്കും.

നിയമോപദേശവും എംആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories